Mars Transit: ചൊവ്വ സംക്രമണത്തോടെ സുവർണ്ണകാലം, പണമൊഴുക്ക്! ഈ രാശിക്കാരുടെ നല്ല നാളുകൾ തുടങ്ങുന്നു

Wed, 25 Sep 2024-9:43 am,

മിഥുനം രാശിക്കാർക്ക് ചൊവ്വ സംക്രമണത്തിലൂടെ ധാരാളം പണം വന്നുചേരും. പണം കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ നഷ്ടമുണ്ടാകാം. ജോലി കാര്യങ്ങളിൽ ബുദ്ധിപൂർവ്വം പ്രവർത്തിക്കും. അതുവഴി പ്രശസ്തി നേടുകയും ചെയ്യും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും.  

 

ചിങ്ങം രാശിക്കാർക്ക് ബഹുമാനം വർധിക്കും. പ്രശസ്തി നേടും. ബിസിനസ്സിൽ അനുകൂല സമയമാണ്. വിദേശ സ്രോതസ്സുകളിൽ നിന്ന് പണം വരാൻ സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങൾക്കും അനുകൂല സമയമാണ്. 

 

വൃശ്ചികം രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. പണത്തിൻ്റെ ഒഴുക്ക് വർധിക്കും. 

 

ധനു രാശിക്കാർക്ക് ഈ കാലയളവിൽ നല്ല ഫലങ്ങൾ ലഭിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പണം വരും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link