Betel Leaves: ആള് നിസ്സാരനല്ല..! വെറ്റിലയുടെ ഔഷധഗുണങ്ങൾ അറിയാമോ..?
സന്ധി വേദന, വീക്കം എന്നിവ കുറയ്ക്കാൻ വെറ്റില സഹായിക്കുന്നു.
ആമാശയ പ്രശ്നങ്ങൾ, മലബന്ധം, ദഹനക്കേട് എന്നിവയിൽ നിന്നും വെറ്റില ആശ്വാസം നൽകുന്നു.
ശൈത്യകാലത്ത് കുട്ടികൾക്ക് തണുപ്പ് കൂടുതലാണ്. വെറ്റിലയിൽ അൽപം മഞ്ഞൾ പുരട്ടി കുട്ടിയുടെ തലയിൽ പുരട്ടിയാൽ ജലദോഷം പെട്ടെന്ന് ശമിക്കും.
ഉറക്കമില്ലായ്മ ഉള്ളവർ വെറ്റില കഴിക്കുക. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.
വെറ്റില കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.