Covid Medicines: 50 ശതമാനം ഡിസ്കൌണ്ടിൽ മരുന്നെത്തിക്കാൻ സഹായിക്കുന്ന ചില ആപ്പുകൾ
മരുന്നുകൾക്ക് 50 ശതമാനം കിഴിവാണ് നൽകുന്നത്. ഒപ്പം ഡോക്ടർമാരുടെ ഒപ്പം ഫ്രീ വീഡിയോ കോൾ കൺസൾട്ടിങ്ങും ലഭ്യമാണ്.
20 ശതമാനം കിഴിവാണ് PharmEasy വഴി വാങ്ങുന്ന മരുന്നുകൾക്ക് ലഭിക്കുക. തിരഞ്ഞെടുത്ത മരുന്നുകൾക്ക് 60 ശതമാനം കിഴിവും ലഭിക്കും. ആദ്യമായി ഒാർഡർ ചെയ്യുന്ന് കസ്റ്റമർക്കും അധിക ഒാഫറുകൾ ലഭിക്കും
body{margin:0px;padding:0px;}iframe{width:100%;height:100%}
അപ്പോളോ ഹോസ്പിറ്റൽ ചെയിനുകളാണിത്. ഫ്രീ ഡെലിവറികൾക്ക് പുറമെ ഒാൺലൈൻ കൺസൾട്ടിങ്ങ് അടക്കമുള്ള സേവനങ്ങൾ ആപ്പിലുണ്ടാവും.