Meera Jasmine: കറുപ്പിൻ്റെ കാലാതീതമായ സൗന്ദര്യശാസ്ത്രം...! മീരയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Thu, 16 May 2024-4:23 pm,

ബ്ലാക്ക് ഔട്ട്ഫിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രങ്ങള്‌ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയാണ്. 

 

The timeless aesthetic of black എന്നാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് വീണ്ടും തിരിച്ചത്തുന്നത്. 

 

തന്റെ വിവാഹത്തിന് പിന്നാലെയാണ മീര സിനിമയിൽ നിന്നും മാറി നിന്നത്. സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു. 

 

എന്നാൽ ഇപ്പോൾ സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമായി താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link