Meera Nandan: മീര ആളാകെ മാറിയല്ലോ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

Wed, 12 Jul 2023-12:49 pm,

അഭിനേത്രി എന്നതിലുപരിയായി മികച്ച ഒരു ഗായിക കൂടിയാണ് മീരാ നന്ദന്‍.

ഗായികയായി അറിയപ്പെടേണ്ടിയിരുന്ന മീര പിന്നീട് സിനിമയില്‍ നായികയായി മാറുകയായിരുന്നു. 

കറന്‍സി, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയര്‍സ്, മല്ലു സിംഗ്, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയവയാണ് മീരയുടെ പ്രധാന ചിത്രങ്ങള്‍. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും മീര അഭിനയിച്ചു കഴിഞ്ഞു. 

2017ന് ശേഷം ആറ് വര്‍ഷത്തോളം മീരാ നന്ദന്‍ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. 

ഈ വര്‍ഷം പുറത്തിറങ്ങിയ 'എന്നാലും ന്റളിയാ' എന്ന ചിത്രത്തില്‍ മീര അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിലൊരാളാണ് മീര. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link