Meera Nandan: ഫ്ളോറൽ ഔട്ട്ഫിറ്റിൽ മനംകവർന്ന് മീരാ നന്ദൻ; ചിത്രങ്ങൾ കാണാം
മീരയുടെ അരങ്ങേറ്റ ചിത്രം തന്നെ ശ്രദ്ധേയമായതിനൊപ്പം മീരയുടെ പ്രകടനവും കൈയ്യടി നേടി.
മുല്ലയ്ക്ക് പിന്നാലെ 2008ൽ തന്നെ കറന്‍സി, വാല്മീകി എന്ന ചിത്രങ്ങളിലും മീര അഭിനയിച്ചു.
2009ല്‍ പുതിയമുഖം, കേരളാ കഫേ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ മീര അഭിനയിച്ചിട്ടുണ്ട്.
2015 മുതൽ ദുബായിലെ പ്രമുഖ റേഡിയോ ചാനലുകളിലെ റേഡിയോ ജോക്കിയാണ് മീരാ നന്ദൻ.