Mammootty: ഇത്തവണ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ താരം ഇതാണ്

Fri, 29 Apr 2022-5:44 pm,

ഇപ്പോഴിതാ മകൻ ദുൽഖർ സസൽമാനാണ് മമ്മൂട്ടിയുടെ പുതിയ മോഡൽ. ദുൽഖർ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 

 

‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കാൻ നിങ്ങളുടെ സീനിയർ പറയുമ്പോൾ, ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതിനാൽ എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ എന്നാണ് ദുൽഖർ കുറിച്ചത്.

 

കുറച്ച് നാൾ മുൻപ് മമ്മൂട്ടിയെടുത്ത നടി മഞ്ജു വാര്യരുടെ ഫോട്ടോ വൈറലായിരുന്നു. അടുത്തിടെ ഭീഷ്മ പർവം എന്ന ചിത്രത്തിലെ താരങ്ങളായ ശ്രിൻഡ, ലെന തുടങ്ങിയവരുടെ ഫോട്ടകളും മമ്മൂട്ടി എടുത്തത് സോഷ്യൽ മീഡിയയയിൽ ശ്രദ്ധ നേടിയിരുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link