Mercedes-Benz EQS: 857 കിലോമീറ്റർ റേഞ്ചുള്ള ആഡംബര ഇലക്ട്രിക് കാറുമായി മെഴ്‌സിഡസ് ബെൻസ്
പുത്തൻ ഫീച്ചറുകളും നിരവധി സവിശേഷതകളുമായാണ് മെഴ്സിഡസ് ബെൻസ് EQS എത്തുന്നത്.
ഇതിന് ഏകദേശം നാല് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
ഡാഷ്‌ബോർഡിൽ 56 ഇഞ്ച് വീതിയുള്ള ഡിസ്‌പ്ലേ ഉണ്ട്.
സെന്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പാസഞ്ചർ ഡിസ്‌പ്ലേ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി ഡിസ്പ്ലേയെ തിരിച്ചിരിക്കുന്നു.
EQS-ലെ പിൻസീറ്റുകൾ പൂർണ്ണമായും മടക്കിവെച്ച് മിനി-വാൻ പോലെ ഉപയോഗിക്കാം.
EQS-ലെ സൺറൂഫ് ഒരു ഡ്യുവൽ-പേയ്ൻ യൂണിറ്റാണ്. ഇത് പിൻസീറ്റ് യാത്രക്കാർക്കും ഓപ്പൺ-റൂഫ് അനുഭവം പ്രദാനം ചെയ്യുന്നു.
പിൻ സീറ്റുകൾക്ക് ഇന്റലിജന്റ് എഐ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗ് സജ്ജീകരണം ലഭിക്കുന്നു.