Mercury Retrograde Lucky Zodiac Signs: പത്ത് ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും! സമ്പത്ത് ഇരട്ടിയാകും, കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ

Sat, 19 Oct 2024-8:58 pm,

ജ്യോതിഷത്തിൽ ഏറെ സവിശേഷതയുള്ള ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. നവംബറിൽ വൃശ്ചികം രാശിയിൽ ബുധൻറെ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കും.

ബുധൻറെ സഞ്ചാരത്തിലെ മാറ്റം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ ഉണ്ടാകുകയെന്നും എന്തെല്ലാം നേട്ടങ്ങളാണ് ഇവർക്ക് ലഭിക്കുകയെന്നും അറിയാം.

വൃശ്ചികം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ ശമ്പള വർധനവും സ്ഥാനക്കയറ്റവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷമുള്ളതാകും.

ചിങ്ങം രാശിക്കാർക്ക് പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാനാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും.

വൃശ്ചിക രാശിയിലെ ബുധൻറെ സഞ്ചാരം തുലാം രാശിക്കാർക്ക് അനുകൂലമാണ്. സമൂഹത്തിൽ ഉന്നത സ്ഥാനം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളിൽ ലാഭം ഉണ്ടാകും. ആസ്തിയിൽ വർധനവുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link