Mercury Transit: മേടം രാശിയിലെ ബുധൻ ഇവർക്ക് അനുഗ്രഹം; വരാനിരിക്കുന്നത് അടിപൊളി ദിവസങ്ങൾ

മേടം: എല്ലാ ജോലിയിലും വിജയം കൈവരിക്കാൻ മേടം രാശിക്കാർക്ക് സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

മിഥുനം: ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി മാറുന്ന കാര്യത്തെ കുറിച്ച് ആലോചിക്കാം. ഈ കാലയളവിൽ ബിസിനസിൽ ലാഭമുണ്ടാകും. ചെയ്യുന്ന ജോലികളിൽ വിജയം കൈവരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.

ചിങ്ങം: ബിസിനസ് ചെയ്യുന്നവർക്കും മറ്റ് ജോലികൾ ചെയ്യുന്നവർക്കും ഈ സംക്രമണ കാലയളവ് വളരെ പ്രധാനമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയും.
കന്നി: ജോലിസ്ഥലത്ത് നിന്ന് നല്ല വാർത്തകൾ ഈ രാശിക്കർക്ക് ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തികം ശക്തിപ്പെടും. എല്ലാ ജോലികളിലും വിജയമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)