Mercury Transit: ഒക്ടോബറിൽ 2 തവണ രാശിമാറും; ഒക്ടോബറിലെ ബുധ സംക്രമണത്തിന്റെ ഗുണം ആർക്കൊക്കെ?

നവരാത്രി കാലയളവിൽ ബുധൻ രാശിമാറുന്നത് 12 രാശികൾക്കും വളരെ ശുഭകരമായിരിക്കും.

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതിൽ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

ഒക്ടോബറിൽ രണ്ട് തവണ ബുധൻ രാശിമാറും.
ഒക്ടോബർ 10 ന് കന്നി രാശിയിൽ നിന്ന് തുലാം രാശിയിൽ പ്രവേശിക്കും.
ഒക്ടോബർ 29 ന് തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.