പലക്ക് തിവാരിയുടെ (Palak Tiwari) ഗ്ലാമറസ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...!!
ടെലിവിഷന്‍ താരം ശ്വേത തിവാരിയുടെ (Shweta Tiwari) മകൾ പലക്ക് തിവാരി (Palak Tiwari) ഏറെ നാളുകള്‍ക്കുശേഷം സോഷ്യൽ മീഡിയയിൽ ഒരു തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ്.
കഴിഞ്ഞ ദിവസം, പലക്ക് തിവാരി പോസ്റ്റ് ചെയ്ത ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്
അടുത്തിടെ പലക്ക് തിവാരി പോസ്റ്റ് ചെയ്ത ഗ്ലാമറസ് ചിത്രങ്ങള്‍ ഏറെ വ്യത്യസ്തമാണ്. Deep Neck ഫോട്ടോസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
പലക്ക് തിവാരിയുടെ bold style ആരാധകക്ക് ഏറെ ഇഷ്ടമായി. താരത്തെ പ്രശംസകൊണ്ട് ഒരു കുറവും വരുത്തിയിട്ടില്ല ആരാധകര്‍...
പലതരത്തിലുള്ള കമന്‍റാണ് ആരാധകര്‍ നല്‍കിയത്. Perfect Mom and Daughter എന്ന് അഭിപ്രയപ്പെട്ടവര്‍ ഏറെ. "മമ്മി വഴക്കു പറയും" എന്ന് കളിയായി പറഞ്ഞവരും ഉണ്ട്.
പലക്ക് തിവാരിയുടെ (Palak Tiwari) സോഷ്യല്‍ മീഡിയ യിലെ തിരിച്ചു വരവ് ആരാധകര്‍ക്ക് ഏറെ പ്രിയമാ യിരിയ്ക്കുകയാണ്