Astrology: 59 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഇത് ഭാ​ഗ്യകാലം

Fri, 23 Sep 2022-1:11 pm,

ഇടവം: ഈ കാലയളവ് ഇടവം രാശിക്കാർക്ക് ​ഗുണകരമാണ്. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും. വ്യാപാരികൾക്ക് ഈ കാലഘട്ടം അനുഗ്രഹമാണ്. ഓഹരികൾ, ഊഹക്കച്ചവടങ്ങൾ, ലോട്ടറി എന്നിവയിൽ നിക്ഷേപിക്കുന്നത് ലാഭകരമായിരിക്കും. സാമ്പത്തികം മെച്ചപ്പെടും. 

 

മിഥുനം: മിഥുനം രാശിക്കാർ ബിസിനസിൽ വിജയിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. രാഷ്ട്രീയക്കാർക്ക് ഉയർന്ന പദവികൾ ലഭിക്കും. 

 

കന്നി: കന്നി രാശിക്കാർക്ക് ബിസിനസിൽ മികച്ച വിജയം ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. പുതിയ തൊഴിൽ അവസരം തേടിയെത്താൻ സാധ്യതയുണ്ട്. മാധ്യമരംഗത്തും സിനിമാരംഗത്തും ഉള്ളവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. തടസപ്പെട്ട ജോലികൾ പുനഃരാരംഭിക്കും. ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.

 

ധനു: ബിസിനസ് തുടങ്ങാൻ നല്ല സമയമാണിത്. പുതിയ കരാർ അന്തിമമായേക്കും. ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ ധാരാളം നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തികം അനുകൂലമായിരിക്കും. 

 

മീനം: മീനം രാശിക്കാർക്ക് ഈ സമയം എല്ലാ കാര്യങ്ങളിലും വളരെ മികച്ചതായിരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. സ്ഥാനക്കയറ്റത്തിനും സ്ഥാനമാനങ്ങൾക്കും സാധ്യതകളുണ്ട്. ബിസിനസ് മെച്ചപ്പെടും. ലാഭം വർധിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link