Miya George: ഇളം വെയിലില്‍ സ്വയം മറന്ന് മിയ; ചിത്രങ്ങള്‍ കാണാം

Thu, 25 May 2023-7:32 pm,

2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് മിയ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

മോഹന്‍ലാലും ആസിഫ് അലിയും ഒരുമിച്ച റെഡ് വൈന്‍ ആയിരുന്നു മിയയുടെ അടുത്ത ചിത്രം.

പൃഥ്വിരാജ് നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം മെമ്മറീസിൽ മിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയില്‍ സജീവമായതോടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് മിയയെ തേടിയെത്തിയത്. 

വിശുദ്ധൻ, ഹായ് അയാം ടോണി, അനാർക്കലി, ദ ​ഗ്രേറ്റ് ഫാദർ തുടങ്ങിയവയാണ് മിയയുടെ കരിയറിലെ പ്രധാന ചിത്രങ്ങൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link