Miya George: പുത്തൻ ചിത്രങ്ങളുമായി മിയ ജോർജ്; ഏറ്റെടുത്ത് ആരാധകർ

Wed, 04 Oct 2023-2:13 pm,

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ മിയ തന്റെ സാന്നിദ്ധ്യം  അറിയിച്ചു കഴിഞ്ഞു. 

ആദ്യ ചിത്രം വാണിജ്യ വിജയമായില്ലെങ്കിലും മിയ ശ്രദ്ധിക്കപ്പെട്ടു.

ചേട്ടായീസ് (2012) എന്ന ചിത്രത്തിലാണ് മിയ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡൽ കൂടിയാണ് മിയ.

2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ചേട്ടായീസ് എന്ന ചിത്രത്തിനുശേഷം മിയയെ തേടി നിരവധി അവസരങ്ങളെത്തി. 

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, അനാർക്കലി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

സോഷ്യൽ മീഡിയയിൽ സജീവമായ മിയയുടെ ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link