Narendra Modi: ബന്ദിപ്പൂരിൽ ടൈഗർ സഫാരി, ബൊമ്മനെയും ബെല്ലിയെയും കണ്ട് മോദി; ചിത്രങ്ങൾ കാണാം

Sun, 09 Apr 2023-3:21 pm,

വനപാലകരോട് സംവദിച്ചും ചിത്രങ്ങൾ പകർത്തിയുമെല്ലാം ഏകദേശം 20 കിലോ മീറ്ററോളം ദൂരമാണ് പ്രധാനമന്ത്രി ടൈഗർ സഫാരി നടത്തിയത്. 

കാക്കി നിറത്തിലുള്ള പാൻറും കറുത്ത തൊപ്പിയും കാമോഫ്ലാഷ് ടീഷർട്ടും ജാക്കറ്റുമൊക്കെ ധരിച്ചാണ് മോദി എത്തിയത്. 

തമിഴ്നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം പ്രധാനമന്ത്രി സന്ദർശിച്ചു. 

ഓസ്കർ പുരസ്കാരം നേടിയ 'എലിഫൻറ് വിസ്പറേഴ്സി'ലെ ബൊമ്മനെയും ബെല്ലിയെയും നേരിൽ കണ്ട് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. 

ആനകൾക്ക് കരിമ്പ് നൽകിയും കാഴ്ചകൾ കണ്ടും മോദി ഏറെ നേരം ചെലവഴിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link