Mohanlal Birthday: `ഏഞ്ചൽസ് ഹട്ടി`ലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ - ചിത്രങ്ങൾ

Sun, 21 May 2023-2:37 pm,

കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചും അവർക്ക് മധുരവും സമ്മാനങ്ങളും നൽകുകയും ചെയ്തു മോഹൻലാൽ. 

 

കുട്ടികൾക്കൊപ്പം ഈ ദിവസം പങ്കിടാൻ സഹായിച്ച സോൺ ഇടമുറ്റത്തിന് ലാൽ നന്ദി പറയുകയും ചെയ്തു. 

 

മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അദ്ദേഹത്തിന് സഹപ്രവർത്തകരും ആരാധകരുംർ ആശംസകൾ നേർന്നു.

 

ആരാധകർ ആഘോഷമാക്കുകയാണ് താരത്തിന്റെ പിറന്നാൾ

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link