Mohanlal: മോഹൻലാലിന്റെ പുത്തൻ ലുക്ക് കണ്ടോ? ഒരു രക്ഷയും ഇല്ലെന്ന് ആരാധകർ
ബ്ലാക്ക് നിറത്തിലുള്ള തൊപ്പിയും ഓഫ് വൈറ്റ് ജാക്കറ്റും ധരിച്ചുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 18k ൽ അധികം ആളുകൾ ലൈക്ക് ചെയ്യുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലാലേട്ടാ ഒരു രക്ഷയും ഇല്ല എന്നാണ് ഒരു ആരാധകൻ്‍റെ കമന്റ്.
ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനും പ്രതീക്ഷയുള്ള ചിത്രമാണ്.
വൃഷ്ഭയാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം
പാൻ ഇന്ത്യ തലത്തിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് വൃഷഭ