Vrushabha Movie : മോഹൻലാലിന്റെ തെലുങ്ക് ചിത്രം വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

Thu, 24 Aug 2023-11:31 pm,

ചിത്രം മികച്ച രീതിയിൽ തന്നെ എത്തണമെന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ. 

2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുൾ മോഹൻലാൽ,  റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു. 

 

മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ഷെഡ്യുൾ പൂർത്തിയായത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link