Monalisa Hot Photos: ബിക്കിനിയിൽ മൊണാലിസ, ചിത്രങ്ങൾ വൈറൽ

Sat, 15 Jul 2023-10:44 pm,

ഭോജ്പുരി ക്വീൻ എന്നറിയപ്പെടുന്ന മൊണാലിസ തന്റെ ആകർഷകമായ ശൈലി കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. തന്റെ ബോൾഡ് സ്റ്റൈൽ കൊണ്ട് പലപ്പോഴും താരം ബോളിവുഡിലെ സുന്ദരിമാരെ പോലും പൊളിച്ചടുക്കാറുണ്ട്.

അടുത്തിടെ നടി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചില ചിത്രങ്ങൾ പങ്കിട്ടു.

ഫോട്ടോയിൽ മൊണാലിസ പ്രിൻറഡ് ബിക്കിനി ധരിച്ച് നീന്തൽക്കുളത്തിനരുകിൽ സെക്സിയായി പോസ് ചെയ്യുന്നത് നിങ്ങൾക്ക് കാണാം.

താരത്തിന്റെ ഈ ഗ്ലാമറസ് അവതാർ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്

താരത്തിന്റെ ഈ ഗ്ലാമറസ് അവതാർ ആരാധകരെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്

ചിത്രത്തിന് രസകരമായ നിരവധി കമന്റുകളും കിട്ടിയിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link