Monalisa: മൊണാലിസ പൊളിയാണ്... ചിത്രങ്ങൾ കാണാം

Wed, 26 Apr 2023-11:03 am,

ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര നടിമാരിൽ ഒരാളാണ് മൊണാലിസ

 

മികച്ച പ്രകടനത്തിനും മികച്ച നൃത്തത്തിനും പേരുകേട്ട ആളാണ് മൊണാലിസ.

 

മൊണാലിസ എല്ലാ ദിവസവും തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മൊണാലിസ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മൊണാലിസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്

 

ഈ ചിത്രങ്ങളിൽ മൊണാലിസ ഒരു ഫ്ലോറൽ പ്രിന്റ് ക്രോപ്പ് ഷർട്ടും മിനി പാവാടയുമാണ് ധരിച്ചിരിക്കുന്നത്

ലൈറ്റ് മേക്കപ്പും തുറന്നിട്ടിരിക്കുന്ന മുടിയും മൊണാലിസയെ ഒന്നുകൂടി സുന്ദരിയാക്കി  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link