Mother daughter beauty Contest..!! ശ്വേത തിവാരിയുടെയും മകള്‍ പലക് തിവാരിയുടെയും സൗന്ദര്യ മത്സരം, ആരാണ് സുന്ദരി?

Tue, 06 Jul 2021-5:17 pm,

ബോളിവുഡിലെ ഈ അമ്മ -  മകള്‍ ജോഡിയെ   (Mother daughter Duo) ഏവര്‍ക്കും ഇഷ്ടമാണ്.   ഇരുവര്‍ക്കും  സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഉള്ളത്.  

അടുത്തിടെ  പലക് തിവാരി  (Palak Tiwari) ഇൻസ്റ്റാഗ്രാമിൽ ഒരു തിരിച്ചുവരവ് നടത്തിയതോടെ   ആരാധകര്‍ അവളെ അമ്മ ശ്വേതയുമായി താരതമ്യപ്പെടുത്തുവാനും  ആരംഭിച്ചു.

അടുത്തിടെ  പലക് തിവാരി   (Palak Tiwari) പങ്കുവച്ച ചിത്രങ്ങള്‍  കണ്ടാല്‍   അമ്മ ശ്വേത തിവാരിയുടെ  (Shweta Tiwari) നിഴൽ  മാത്രമല്ല, അവരുടെ മുഖ്യ  എതിരാളി  കൂടിയാണ് എന്ന് തോന്നിപ്പോകും... 

ആത്മവിശ്വാസം തുളുമ്പുന്ന ചിത്രങ്ങളാണ്‌ പലക് തിവാരി   (Palak Tiwari) ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്.  ഈ ചിത്രങ്ങള്‍ കാണിയ്ക്കുന്നത്   മകളുടെ ഏറ്റവും വലിയ ഗുരു അമ്മ ശ്വേത തിവാരി  (Shweta Tiwari) തന്നെയാണ് എന്നാണ്.

 

Khatron Ke Khiladiയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ശ്വേത അടുത്തിടെ മുംബൈയില്‍ മടങ്ങിയെത്തിയത്‌.

അതേസമയം, പലക് തിവാരിയുടെ   (Palak Tiwari) ആദ്യ ചിത്രം 'റോസി - ദ  സഫ്രോണ്‍  ചാപ്റ്റർ'  (Rosie The Saffron Chapter) ഈ മാസം റിലീസ് ചെയ്യും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link