അമ്മയും മകളും പോലെയായിരുന്നു സരോജ് ഖാനും മധുരിയും...
ഈ ചിത്രങ്ങൾ മാധുരി ദീക്ഷിത് തന്നെ സോഷ്യൽ മീഡിയയിൽ പങ്കിട്ടതാണ്.
സരോജ് ഖാന് sugar ഉണ്ട്. ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവരെ കഴിഞ്ഞ മാസം മുംബൈയിലെ ഗുരുനാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ സരോജ് ഖാന് നേരിടേണ്ടിവന്നു, ഈ സമയത്ത് കോവിഡ് -19 ടെസ്റ്റും നടത്തി. ഇത് നെഗറ്റീവ് ആയിരുന്നു.
മുംബൈയിൽ ഇന്ന് വെളുപ്പിന് 1.52 ഓടെയാണ് സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്ത്.