Mouni Roy-Suraj Nambiar Anniversary: രണ്ടാം വിവാഹ വാർഷികത്തിൽ റൊമാന്‍റിക് ചിത്രങ്ങൾ പങ്കുവച്ച് മൗനി റോയ്!!
രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഭർത്താവിനോട് സ്‌നേഹം ചൊരിഞ്ഞുകൊണ്ട് റൊമാന്‍റിക് ചിത്രങ്ങള്‍,പങ്കുവച്ചിരിയ്ക്കുകയാണ് മൗനി റോയ്.
ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...
മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹത്തിന് 2 വർഷം പൂര്‍ത്തിയായ അവസരത്തില്‍ വിവാഹ ചിത്രങ്ങളും മൗനി റോയ് പങ്കുവച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ സജീവമായ താരങ്ങളിലൊരാളാണ് മൗനി റോയ്. രണ്ടാം വിവാഹ വാർഷികത്തിൽ ചില പ്രത്യേക ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഫോട്ടോകളിലും മൗനി വളരെ ആകര്‍ഷിതയായി കാണപ്പെടുന്നു.
മൗനിയുടെയും നമ്പ്യാരുടെയും ജോഡി പെർഫെക്ട് എന്നാണ് ആരാധകര്‍ പറയുന്നത്.