Mouni Roy New look: Temple Design ആഭരണങ്ങള്‍ അണിഞ്ഞ് അതീവ സുന്ദരിയായി മൗനി റോയ്, നവരാത്രി ലുക്ക് വൈറല്‍

Tue, 12 Oct 2021-5:55 pm,

സോഷ്യൽ മീഡിയയിൽ  ഏറെ സജീവമാണ്  മൗനി റോയ്  (Mouni Roy). തന്‍റെ   ഹോട്ട് ഫോട്ടോകൾ  താരം  (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.  

 

അടുത്തിടെ ആരാധകര്‍ക്കായി  Mouni Roy പങ്കുവച്ച ചിത്രങ്ങള്‍  ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു.  അതായത് Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളായിരുന്നു അവ...!! 

എന്നാല്‍,  ഇക്കുറി താരം പങ്കുവച്ചിരിയ്ക്കുന്നത് ചില വ്യത്യസ്ത ലുക്കിലുള്ള  ഫോട്ടോസ് ആണ്.  നവരാത്രി സ്പെഷ്യല്‍ ഫോട്ടോസ് ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിയ്ക്കുകയാണ്.

white lehenga അണിഞ്ഞെത്തിയിരിയ്ക്കുന്ന മൗനി റോയ് അതീവ് സുന്ദരിയായി ചിത്രങ്ങളില്‍ കാണപ്പെടുന്നു

ഈ ഫോട്ടോസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  South Indian Temple Desigh Jewellery ആണ്  താരം അണിഞ്ഞിരിയ്ക്കുന്നത്.  വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്  South Indian Temple Desigh Jewellery അണിഞ്ഞുള്ള  മൗനി റോയ് യുടെ ഫോട്ടോഷൂട്ട്‌  

 

 

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം.  എന്നാല്‍, Naagin എന്ന സീരിയല്‍ ആണ്  താരത്തിന് ഏറ്റവും  കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. 

Gold എന്ന ചിത്രത്തിലൂടെയായിരുന്നു   മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.  അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.  രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന  ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ  മൗനി റോയ് ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link