സൂര്യ കിരണങ്ങളെ ഉമ്മവച്ച് Mouni Roy...!! Black Floral Maxi അണിഞ്ഞ് അവധിക്കാലം ആഘോഷിച്ച് താരം... ഫോട്ടോസ് വൈറല്‍

Wed, 03 Nov 2021-4:15 pm,

തന്‍റെ മാദക സൗന്ദര്യത്താൽ ആളുകളെ  ഭ്രാന്ത്‌ പിടിപ്പിക്കുന്ന  അവരുടെ ചിത്രങ്ങള്‍ക്കായി ആരാധകരുടെ കാത്തിരിപ്പാണ്. സിനിമയിലും ടെലിവിഷനിലും എന്നപോലെ സോഷ്യല്‍ മീഡിയയിലും   തരംഗം സൃഷ്ടിക്കുന്ന മൗനി റോയ്  ദുബായിൽ നിന്നുള്ള അവധിക്കാല ഫോട്ടോസ്  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  

സോഷ്യൽ മീഡിയയിൽ  ഏറെ ആരാധകരുള്ള  താരമാണ് ബംഗാളി സുന്ദരി  മൗനി റോയ് (Mouni Roy). Naagin എന്ന സീരിയലിലൂടെ  പ്രശസ്തി നേടിയ  താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വളരെ വേഗമാണ് വൈറലാവുന്നത്. 

അടുത്തിടെ ആരാധകര്‍ക്കായി  Mouni Roy പങ്കുവച്ച ചിത്രങ്ങള്‍  ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു.  അതായത് Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളായിരുന്നു അവ...!! 

നടി മൗനി റോയിയുടെ സമീപകാല ഫോട്ടോഷൂട്ടിന്‍റെ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.   Black Floral Maxi  ഡ്രസ് അനിഞ്ഞുള്ള അവരുടെ ചിത്രങ്ങള്‍  വളരെ വേഗമാണ് ആരാധകര്‍ നെഞ്ചോട്‌ ചേര്‍ത്തത്..  

 

മൗനി റോയ്  ഇപ്പോള്‍  വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്.   2022 ജനുവരിയില്‍ താരം വിവാഹിതയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍,  മൗനി റോയ് യുടെ വിവാഹത്തിന് ഒരു മലയാളി ടച്ച് കൂടിയുണ്ട്. അതായത്  ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം നടക്കുക. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link