Mouni Roy: സാരിയിൽ ഹോട്ടായി മൗനി റോയ്: ചിത്രങ്ങൾ കാണാം
ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്.
ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു.
ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായ ബ്രഹ്‌മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. ഗോവയിൽ വച്ച് കേരളത്തിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.