Mouni Roy latest Pics: നീല ഹൈ സ്ലിറ്റ് ഫ്ലോറല്‍ ഡ്രസില്‍ അടിപൊളി ലുക്കില്‍ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

Mon, 19 Sep 2022-5:46 pm,

ബ്രഹ്മാസ്ത്രയുടെ വിജയം ആഘോഷിക്കാനായി താരം ഇപ്പോള്‍ മാലിദ്വീപില്‍ എത്തിയിരിയ്ക്കുകയാണ്. അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.  

നീല ഹൈ സ്ലിറ്റുള്ള  ഫ്ലോറല്‍ ഗൗണ്‍ അണിഞ്ഞുള്ള  ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ് 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ്  മൗനി റോയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ  പെട്ടെന്നാണ് വൈറലായി മാറുന്നത്. 

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ ഉപയോഗിച്ച് മൗനി റോയ്  ഉത്സവകാല ഫാഷന്‍ കൂടുതല്‍  ആകർഷകമാക്കുന്നു ഈ ചിത്രങ്ങളില്‍...  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link