Mouni Roy Bikini pics: ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ച് മൗനി റോയ്, ബികിനി ചിത്രങ്ങള്‍ വൈറല്‍

Sat, 18 Mar 2023-9:25 pm,

ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ മിയാമിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.  ഒപ്പം  തന്‍റെ സുപ്പര്‍ ഹോട്ട് ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചു. 

എല്ലാത്തരം വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുമെങ്കിലും ഇന്ത്യൻ വസ്ത്രങ്ങളില്‍ താരം  ഏറെ ആകര്‍ഷകയായി കാണപ്പെടുന്നു. എന്നാല്‍, താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ ശരിയ്ക്കും അമ്പരപ്പിച്ചു. 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്. താരം തന്‍റെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.  

 

ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി  മാറിയിരിയ്ക്കുകയാണ്. മിയാമിയിലെ ചൂടിനെ അതിജീവിക്കാന്‍ സെക്‌സി പീച്ച് നിറത്തിലുള്ള ബിക്കിനിയും സരോങ്ങിലും  മൗനി റോയ് എത്തി. 

വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു എങ്കിലും ബികിനി ചിത്രങ്ങള്‍ ആരാധകര്‍ക്ക് നന്നേ പിടിച്ചു. ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link