Mouni Roy latest look: ബ്രൗൺ കോ-ഓർഡ് സെറ്റിൽ മഴ ആസ്വദിക്കുന്ന മൗനി റോയ്

Thu, 30 Jun 2022-10:36 pm,

സോഷ്യല്‍ മീഡിയയില്‍  ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി മൗനി റോയ്.  താരത്തിന്‍റെ ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അത് വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.  

 

മൗനി റോയ് തന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്‌  ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുകയാണ്. ബ്രൗൺ കോ-ഓർഡ് സെറ്റ്  അണിഞ്ഞുള്ള  താരത്തിന്‍റെ മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

 

മുംബൈ  മഴ ആസ്വദിക്കുകയാണ്  മൗനി റോയ് .  ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.     

 

ഈ ഫോട്ടോയിൽ മൗനി ഗ്ലാം ക്വട്ടേഷനും സെക്‌സ് അപ്പീലും നൽകുന്നു.

മഴ ആസ്വദിക്കുന്ന മൗനി യുടെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link