Mouni Roy Photos: ഗ്ലാമറസ് ലുക്കില്‍ മൗനി റോയ്!! സൂപ്പർ സെക്‌സി ലുക്ക് വൈറല്‍
ഡീപ്‌നെക്ക് ഷർട്ടും ഷോർട്ട് സ്കർട്ടും ധരിച്ച നടി ക്യാമറയ്ക്ക് മുന്നിൽ കിടന്ന് പോസ് ചെയ്യുകയാണ് മൗനി റോയ്!! മൗനി റോയിയുടെ കില്ലര്‍ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഈ ചിത്രങ്ങളിൽ, മൗനി ഒരു വെള്ള ഡീപ്‌നെക്ക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്. നടി ക്യാമറയ്ക്ക് മുന്നിൽ വളരെ ധൈര്യത്തോടെയാണ് പോസ് ചെയ്യുന്നത്.
ഈ ഷർട്ടിനൊപ്പം തിളങ്ങുന്ന മിനി സ്‌കേർട്ടാണ് മൗനി ധരിച്ചിരിക്കുന്നത്. അത് ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ നിലത്തിരുന്ന് തന്‍റെ സൗന്ദര്യത്തിന്‍റെ മാസ്മരികത കാണിക്കുന്ന മൗനിയെയാണ് കാണുവാന്‍ സാധിക്കുക
മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു
ടിവി സീരിയലിന് ശേഷം നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.ബോളിവുഡ് നടി മൗനി റോയ് 38-ാം വയസ്സിലും തരംഗമാകുന്നു.