Mrunal Thakur : നീല ബിക്കിനിയിൽ മൃണാൽ താക്കൂർ; സോഷ്യൽ മീഡിയയിലാകെ രോമാഞ്ചം

Tue, 04 Apr 2023-9:23 pm,

സീതരാമം എന്ന ദുൽഖർ സൽമാന്റെ ചിത്രത്തിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൽ താക്കൂർ

സീതാലക്ഷ്മിയെ ഇരുകൈയ്യും നീട്ടിയാണ് അഖിലേന്ത്യ തലത്തിൽ ആരാധകർ സ്വീകരിച്ചത്.

നടിയുടെ നീല നിറത്തിലുള്ള ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഇടം പിടിക്കുകയാണ്

കുറയധികം ഫോട്ടോകൾ പങ്കുവെക്കുന്നതിനിടെയാണ് നടി തന്റെ ബിക്കിനി ചിത്രവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

എന്റെ സീത ഇങ്ങനെയല്ല എന്ന തരത്തിലുള്ള രസകരമായ കമന്റുകൾ ആരാധകർ രേഖപ്പെടുത്തുകയും ചെയ്തു

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link