Mrunal Thakur: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി മൃണാൾ താക്കൂർ
സീതാ മഹാലക്ഷ്മി/ നൂർ ജഹാൻ എന്നീ കഥാപാത്രങ്ങളെ മൃണാൾ അവിസ്മരണീയമാക്കിയിരുന്നു.
സീതാരാമം എന്ന ചിത്രത്തിന് ശേഷം വലിയൊരു ഫാൻ ഫോളോയിംഗ് മൃണാളിനുണ്ട്.
2014ൽ പുറത്തിറങ്ങിയ വിട്ടി ദണ്ഡുവിലൂടെയാണ് മൃണാളിന്റെ അരങ്ങേറ്റം. മറാത്തി ചിത്രമാണിത്.
2019-ൽ വികാസ് ബഹലിന്റെ ജീവചരിത്ര നാടകമായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂറിന്റെ ബോളിവുഡ് അരങ്ങേറ്റം.
സിനിമയിലെത്തും മുമ്പ് ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മൃണാൾ സുപരിചിതയായിരുന്നു.
സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങൾ താരം ചെയ്തു.