Tejasswi Prakash Hotness: സോഷ്യല്‍ മീഡിയയുടെ ഹരമായി തേജസ്വി പ്രകാശ്, കറുത്ത ഡ്രസില്‍ ബോള്‍ഡ് ലുക്ക്‌ വൈറൽ

Mon, 05 Dec 2022-11:25 pm,

തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം ടെലിവിഷൻ രംഗത്തെ ചർച്ചാ വിഷയമാണ്.  ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉണ്ട്. 

സോഷ്യല്‍  മീഡിയയുടെ ഹരമാണ് തേജസ്വി പ്രകാശ്.   തേജസ്വി പ്രകാശിനെ സ്നേഹിക്കുന്ന,  ആരാധകര്‍ക്ക് യാതൊരു  കുറവുമില്ല.  

ആളുകളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് സോഷ്യൽ മീഡിയ. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് സെലിബ്രിറ്റികൾക്ക് നന്നായി അറിയാം. നിരവധി ആളുകൾ തങ്ങളുടെ ഫോട്ടോകളും വീഡിയോകളും ആരാധകർക്കായി ഷെയർ ചെയ്യുന്നു. 

തേജസ്വി പ്രകാശിന്‍റെ ഈ ലുക്ക് കണ്ടാൽ, താരത്തിന്‍റെ  ആരാധകർക്ക് ഉറക്കം നഷ്ടപ്പെടാം.  അടുത്തിടെ തേജസ്വി പ്രകാശ്  ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  

കറുത്ത ഡ്രസ് അനിഞ്ഞുള്ള തേജസ്വിയുടെ  ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്  നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ  ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link