Bigg Boss Malayalam 5 : നാദിറ ഔട്ടായോ? പ്രൊമോ വീഡിയോയിലുള്ളത് സത്യമോ?

Sun, 18 Jun 2023-9:40 pm,

ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ട്രാൻസ്ജെൻഡർ മത്സരാർഥിയാണ് നാദിറ

ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയതും നാദിറയാണ്

നാദിറ ഇന്നത്തെ എവിക്ഷനിൽ പുറത്താകാതിരുന്നാൽ മാത്രമെ ഫിനാലെയിൽ പ്രവേശിക്കാനാകൂ

നാദിറ പുറത്തായി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്

എന്നാൽ ഇല്ലെന്നും നാദിറയെ മറ്റൊരുടത്തേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link