Namitha Pramod : ഡ്രസിൽ സിമ്പിൾ ലുക്കിലും എലഗന്റായി നമിത പ്രമോദ്; ചിത്രങ്ങൾ കാണാം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഇപ്പോൾ സിമ്പിൾ, എലഗന്റ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
താരത്തിന്റെ മിഡ് ലെങ്ത് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.
ട്രാഫിക് എന്ന സിനിമയിലൂടെ 2011 ലാണ് നമിത പ്രമോദ് അഭിനയ രംഗത്തേക്ക് എത്തിയത്.
ഈശോയാണ് നമിത പ്രമോദിന്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രം