Actress Namitha Pramod: മാലാഖയേപ്പോലെ നമിത! ചിത്രത്തിന് താഴെ രസകരമായ കമ്മന്റുമായി അപർണ ബാലമുരളി

Fri, 05 Apr 2024-7:56 pm,

നമിത പങ്കുവെച്ച ഈ ചിത്രത്തിന് താഴെ അപർണ ബാലമുരളി പോസ്റ്റ് ചെയ്ത കമ്മന്റും ശ്രദ്ധ നേടുന്നു.

 

Lovveee this എന്നാണ് അപർണ കമ്മന്റു ചെയ്തിരിക്കുന്നത്. 

 

മലയാള സിനിമാപ്രേമികളുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. 

 

വളരെ പെട്ടെന്നാണ് താരം മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. 

 

സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെക്കു്നന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്. 

 

അത്തരത്തിൽ ഈ ചിത്രങ്ങളും പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ  ട്രെന്റിങ് ആയി മാറിയിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link