Movie Update: നസ്ലിൻ-മമിത ചിത്രം ഷൂട്ടിം​ഗ് തുടങ്ങി; ചിത്രങ്ങൾ കാണാം

Sun, 09 Jul 2023-8:48 pm,

ഗിരീഷ് എ.ഡിയാണ് സംവിധാനം. ​ഗിരീഷും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമിത്.

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽ‌കുക.

തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link