Navratri 2022: ഇവരാണ് ആ ഭാ​ഗ്യ രാശികൾ; ഇന്ന് മുതൽ ഇവരുടെ വിധി മാറിമറിയും

Mon, 26 Sep 2022-3:54 pm,

മേടം - ജോലിയിലും ബിസിനസിലും മികച്ച ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ആത്മീയകാര്യങ്ങളിൽ കൂടുതൽ താൽപര്യമുണ്ടാകും.

 

മിഥുനം - മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ പുതിയ വീടും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. ഏത് ജോലി ചെയ്താലും വിജയം തീർച്ചയായും ലഭിക്കും. ഈ രാശിക്കാർക്ക് ദുർഗ്ഗാ ദേവിയുടെ കൃപ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടും. കഠിനാധ്വാനത്തിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറും.

 

കന്നി - ദുർഗ്ഗാദേവിയുടെ പ്രത്യേക കൃപ കന്നി രാശിക്കാർക്കുണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പോസിറ്റീവ് മനോഭാവം വ്യക്തിപരവും തൊഴിൽപരവുമായ തലത്തിൽ ഉപയോഗപ്രദമാകും. ജോലിയിൽ വിജയം കൈവരിക്കും. 

 

വൃശ്ചികം - ഗൃഹത്തിൽ മംഗള കർമ്മം നടക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. വകുപ്പുതല അധികാരികളുടെ സഹകരണം ലഭിക്കും. വരുമാനം കൂടാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും.

 

മീനം - ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ രാശിക്കാർക്കുണ്ടാകും. സാമ്പത്തിം മെച്ചപ്പെടും. ജോലിയിൽ നേട്ടമുണ്ടാകും. പുതിയ ജോലി തുടങ്ങാൻ അൻുകൂല സമയം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link