Navya Nair: ഈ തൊപ്പിക്കാരിയെ ഇഷ്ടപ്പെട്ടോ...? നവ്യയുടെ ചിത്രങ്ങൾ എങ്ങനെയുണ്ട്

Sat, 01 Jun 2024-9:04 pm,

പച്ച നിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും ഷോട്ടസുമാണ് നവ്യ നായർ അണിഞ്ഞിരിക്കുന്നത്.

 

ബാലിയിൽ അവധി ആഘോഷിക്കാനായി എത്തിയതാണ് താരം. ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

 

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. താരത്തെയും കുടുംബത്തേയും ആരാധകർക്ക് വളരെ ഇഷ്ടമാണ്. 

 

തന്റെ മകനോടൊപ്പമുള്ള രസകരമായ വീഡിയോകളും ഫോട്ടോകളുമെല്ലാം നവ്യ പങ്കുവെക്കാറുണ്ട്. 

 

ഇവയ്ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link