Navya Nair : കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം ആഘോഷിച്ച് നവ്യ നായർ; ചിത്രങ്ങൾ കാണാം
കൊച്ചിയിൽ സുഹൃത്തുക്കൾക്കൊപ്പം തന്റെ ജന്മദിനം ആഘോഷിച്ച ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ
കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്.
തനിക്ക് ജന്മദിന ആശംസകൾ നേർന്ന എല്ലാവര്ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.
ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.