Navya Nair: ചിരിയടക്കാനാകാതെ നവ്യ! പുത്തൻ ചിത്രങ്ങൾ വൈറൽ

Mon, 29 Jan 2024-10:40 pm,

'നന്ദനം' എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയുടെ കരിയറിൽ വഴിത്തിരിവായത്. 

 

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഇഷ്ടം' എന്ന സിനിമയിൽ അഭിനയിക്കുന്നത്. 

ചെറുപ്പത്തിലേ തന്നെ നൃത്തം അഭ്യസിച്ച നവ്യ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപ്പട്ടം നേടിയിട്ടുണ്ട്. 

 

2010 ജനുവരി 21ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി നവ്യ വിവാഹിതയായി. 

 

വിവാഹശേഷം അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തിരുന്നു. 

 

പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവും താരം നടത്തിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link