Navya Nair: കിടിലൻ ലുക്കിൽ നവ്യ നായർ; എങ്ങനെയുണ്ട് ചിത്രങ്ങൾ ഇഷ്ടപ്പെട്ടോ?

Mon, 03 Jun 2024-6:40 pm,

@zurimarket ൽ നിന്നാണ് നവ്യ ഈ കിടിലൻ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. 

 

@renjner ആണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിനായി ക്യാമറ ചലിപ്പിച്ചത്. 

 

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ.

 

സിനിമയിലും, നൃത്തത്തിലുമെല്ലാം ഇപ്പോൾ ഒരുപോലെ സജീവമായി തുടരുകയാണ് താരം. 

 

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യ നായരെ ആരാധകരും ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link