Navya nair: ഗോൾഡൻ യെല്ലോ ഔട്ട്‌ഫിറ്റുമായി നവ്യ നായർ, ചിത്രങ്ങൾ കാണാം

Sun, 06 Aug 2023-12:10 am,

വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ആണ് നവ്യ നായർ നടത്തിയിരിക്കുന്നത്.

 

 ഇഷ്ടമെന്ന് സിനിമയിൽ അഞ്ജന എന്ന കഥാപാത്രമായാണ് നവ്യാനായർ ആദ്യമായി സിനിമയിൽ എത്തുന്നത്.

 

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

തുടർന്ന് മലയാളത്തിലെ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിച്ചു.

 

നിരവധി ജനപ്രതി സിനിമകളുടെ ഭാഗമാകാൻ നവവിക്ക് കഴിഞ്ഞു.

 

വിവാഹം കഴിഞ്ഞ് നീണ്ട ഇടവേള എടുത്തതിനുശേഷം നവ്യാ ആദ്യമായി അഭിനയിക്കുന്ന സിനിമ ഒരുത്തി എന്നതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link