Navya Nair: വ്യത്യസ്ത ഔട്ട്‌ഫിറ്റുകളിൽ ആരാധകരുടെ മനം കവർന്ന് നവ്യ നായർ

Sat, 12 Aug 2023-9:06 am,

Kiran photography, renjner എന്നിവരാണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

 

Silver and salts, elam jewels എന്നീ ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് ആഭരണങ്ങൾ.

 

നവ്യയുടെ ചന്തത്തിന് ഒരു കുറവും വന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

 

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുന്ന സാന്നിധ്യമായിരുന്നു നവ്യ.

 

 ഇൻഡസ്ട്രിയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നവ്യയുടെ വിവാഹം കഴിയുന്നത്.

 

പിന്നീട് നീണ്ട ഇടവേളക്കുശേഷം ആണ് മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നത്.

 

 ഒരുത്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

 

സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link