Navya Nair: ചെമ്പട്ടണിഞ്ഞ് നവ്യാ നായർ...! ചിത്രങ്ങൾ വൈറൽ

Wed, 29 May 2024-10:57 pm,

@anandhu_hari1ആണ് നവ്യയുടെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

 

@pichakamweaves ആണ് ചുവന്ന നിറത്തിലുള്ള ഈ മനോഹരമായ സാരി നവ്യ തിരഞ്ഞടുത്തിരിക്കുന്നത്. 

 

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

 

നവ്യയുടെ സിനിമകളിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള സിനിമയാണ് പൃത്വിരാജ് നായകനായ നന്ദനം.

 

നന്ദനം സിനിമയിലെ ബാലാമണിയെന്ന കഥാപാത്രത്തെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link