Navya Nair: നാടൻ ലുക്ക് മാത്രമല്ല, മോഡേണും ചേരും; മേക്കോവറിൽ ഞെട്ടിച്ച് നവ്യാ നായർ

Mon, 01 May 2023-3:40 pm,

രാഖി ആർ.എനിന്റെ സ്‌റ്റൈലിങ്ങിലുള്ള നവ്യയുടെ പുതിയ ഫോട്ടോഷൂട്ടാണിത്. ഷമീർ മോഹിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

നന്ദനം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് നവ്യാ നായർ. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ നവ്യാ നായർ ചെയ്തിട്ടുണ്ട്.

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരവ് നടത്തിയിരുന്നു. 

ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും നവ്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ജാനകി ജാനെയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link