Malavika-Thejus Wedding: നായികയും നായകനും ഒന്നായി! മാളവിക-തേജസ് വിവാഹ ചിത്രങ്ങൾ

Thu, 04 May 2023-9:36 am,

മർച്ചന്റ് നേവിയിൽ എഞ്ചിനിയർ ആണ് തേജസ്. അഭിനേത്രിയും, നർത്തകിയുമൊക്കെയാണ് മാളവിക കൃഷ്ണദാസ്.

 

റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്തുവെങ്കിലും തങ്ങളുടേത് പ്രണയ വിവാഹം അല്ലെന്ന് ഇരുവരും പറഞ്ഞു.

 

അറേൻജ്‌ഡ്‌ മാര്യേജ് ആണെന്നായിരുന്നു മാളവിക പറഞ്ഞത്. 

 

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത 'തട്ടിൻപുറത്ത് അച്യുതൻ' എന്ന ചിത്രത്തിൽ മാളവികയും തേജസും അഭിനയിച്ചിരുന്നു.

 

യൂട്യൂബർ കൂടിയാണ് മാളവിക. 

 

വിവാഹത്തിന്റെ തയാറെടുപ്പുകളൊക്കെ താരം തന്റെ ചാനലിലൂടെ പങ്കുവെച്ചിരുന്നു.

 

ലാൽ ജോസും നായിക നായകനിലെ താരങ്ങളും മറ്റ് നിരവധി സെലിബ്രിറ്റികളും വിവാഹത്തിനെത്തിയിരുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link