Nazriya Nazim : ക്രിസ്മസിന് ഇപ്പോഴേ തയ്യാറായി നസ്രിയ; ചിത്രങ്ങൾ കാണാം

Sun, 20 Nov 2022-4:28 pm,

ക്യൂട്ട് ലുക്കിൽ ഇപ്പോഴേ ക്രിസ്മസിന് തയ്യാറായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നസ്രിയ നാസിം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നസ്രിയ നസിം

ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടി.വിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങിയിരുന്നു

 

തെലുഗു ചിത്രം ആണ്ടെ സുന്ദരനികിയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link