Neeraj Madhav: സേവി മാസ് ആണ്..!! ആർഡിഎക്സിൽ നിന്നുള്ള ചിത്രങ്ങളുമായി നീരജ് മാധവ്

Fri, 08 Sep 2023-9:43 pm,

സേവ്യർ എന്ന കഥാപാത്രത്തെയാണ് നീരജ് ചിത്രത്തിൽ അവതരിപ്പിച്ചത്.

ഓണം റിലീസായാണ് ആർഡിഎക്സ് തിയേറ്ററുകളിൽ എത്തിയത്.

ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രത്തിനുണ്ടായിരിക്കുന്നത്.

നീരജ് മാധവിനൊപ്പം ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ്.

ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link